ഈ അടുത്ത് നടന്ന PSC പരീക്ഷകളിലെ LDC നിലവാരത്തിലുള്ള ചോദ്യപേപ്പറുകളിൽ (052/2024, 059/2024) ഗണിതശാസ്ത്ര ഭാഗത്ത് നിന്ന് വന്ന ചോദ്യങ്ങൾ പരിശോധിച്ചാൽ SCERT ലെ വസ്തുതകൾ പഠിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കും. ഇത്തരം പരീക്ഷാരീതികളെ 100% പിന്തുണയ്ക്കുന്നരീതിയിലാണ് SCERT MATHS പുസ്തകം അവതരിപ്പിച്ചരിക്കുന്നത്.
SCERT Maths Index – Click here
5 മുതൽ 10 വരെയുള്ള SCERT പാഠപുസ്തകത്തിലെ ഗണിതശാസ്ത്രത്തിൽ നിന്നുള്ള 68 അധ്യായങ്ങൾ ഒന്നുപോലും ഒഴിവാക്കാതെയാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പാഠപുസ്തകത്തിൽ വിദ്യാർത്ഥികൾക്ക് ചെയ്ത് പരിശീലിക്കാൻ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം വിശദീകരണം ഉൾപ്പെടെ നൽകിയിരിക്കുന്നു.
മാതൃക ചോദ്യങ്ങളും അവയുടെ വിശദീകരണങ്ങളും ”Scrutinizing Series” എന്ന തലക്കെട്ടോടുകൂടിയും Advance Level ചോദ്യങ്ങൾ ”അല്പം ചിന്തിക്കാം” എന്ന തലക്കെട്ടോടു കൂടി നൽകിയിരിക്കുന്നു.